×
നിബന്ധനകൾ
1. അപേക്ഷകർ കുറഞ്ഞത് 12 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കണം.
2. അപേക്ഷകർ കുറഞ്ഞത് 5 വർഷമെങ്കിലും കർണാടക സംഗീതം അഭ്യസിച്ചിരിക്കണം.
3. അപേക്ഷകർ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ഗുരുവിൽ നിന്നുള്ള സാക്ഷ്യപത്രമോ അപ്ലോഡ് ചെയ്യണം( പരമാവധി ഫയൽ വലുപ്പം 40kb അനുവദിച്ചിരിക്കുന്നു).
4. അപേക്ഷിക്കുന്നയാൾ ആലപിച്ച ഒരു സാമ്പിൾ ഓഡിയോ (കുറഞ്ഞത് നാലു വരിയെങ്കിലും) അപ്ലോഡ് ചെയ്യാവുന്നതാണ്(നിര്‍ബന്ധമില്ല).(പരമാവധി ഫയൽ വലുപ്പം 450kb).
5. സമീപകാല പാസ്പോർട്ട് സൈസിലുള്ള ഫോട്ടോഅപ്ലോഡുചെയ്യുക( പരമാവധി ഫയൽ വലുപ്പം 10-15kb).
6. പരിചിതമായ 10 കീർത്തനങ്ങൾ രേഖപ്പെടുത്തിയിരിക്കണം.
7. അപേക്ഷകൾ യാതൊരുകാരണവും പറയാതെ നിരസിക്കുവാൻ ദേവസ്വത്തിന് അധികാരമുണ്ട്.അത് ചോദ്യം ചെയ്യത്തക്കതല്ല.
8. അപേക്ഷിക്കുന്നതിനു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക : 0487-2556335 Extn:247
Instructions
1. Applicants should be of minimum 12 years old or above.
2. They should be trained min. 5 years in Carnatic Music.
3. A Degree/Diploma in music Certificate/Certificate from Guru should be uploaded (max file size allowed is 40kb ).
4. A Sample audio file sung by the candidate (min. 4 lines) may be uploaded(Optional)(max file size 450kb).
5. Applicate should upload recent passport size photograph(file size allowed 10-15kb).
6. Also list 10 familiar keerthanams.
7. Devaswom reserves right to reject any application without assigning any reason which can’t be questioned.
8. In case of any queries please Contact: 0487-2556335 Extn:247